o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 

മരണപ്പെട്ടു



ചൊക്ലി:ബോമ്പെയിൽ ബിസിനസ്സുകാരനായ പുല്ലൂക്കരയിലെ ഹോമിയോ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന തിയ്യറവളപ്പിൽ വി.പി. റഹീം (GPO റഹീം സേട്ട് ) മരണപ്പെട്ടു.

ഭാര്യ : ആസ്യ കിഴക്കെ മോർണാണ്ടിയിൽ ( തുവ്വക്കുന്ന് ).

മക്കൾ: അശ്‌റഫ്  (ഖത്തർ), അഷ്ക്കർ (മുംബൈ), ഹസീന.

മരുമക്കൾ: ഇബ്രാഹിം മുസല്യാർ ( വള്ളൂർ), സുമയ്യ (പുത്തൂർ ) , മുഹ്‌സിന (ചാലപ്പുറം )

Post a Comment

Previous Post Next Post