അന്തരിച്ചു
മാഹി:പന്തക്കൽ വാണിക പീടികയിൽ റംല (69) അന്തരിച്ചു
ഭർത്താവ്: പരേതനായ തുണ്ടിയിൽ അഹമ്മദ് (പാറാൽ)
മക്കൾ: മുബാസ്
(തിയേറ്റർ അസിസ്റ്റന്റ് ഗവ. ജനറൽ ആശുപത്രി, മാഹി)
മുനവർ (മുൻ എംഎൽഎ രമേശ് പറമ്പത്തിന്റെ സ്റ്റാഫ് )
മുഹ്സിൻ (ഇൻഷുറൻസ് മാനേജർ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി), മുനാഫ് (അബുദാബി), മുംതാസ്, മുനീറ,.മുബീന, ഷബാനാ ജാസ്മിൻ .മരുമക്കൾ: സജ്ന, റഫീസത്ത് റഹ് മാൻ, റലിയ, ജസ്മിൻ, മുത്തലിബ് കേളോത്ത്, നൗഷാദ്, പരേതനായ സുലൈമാൻ
കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മൂലക്കടവ് ജുമാ മസ്ജിദിൽ.

Post a Comment