o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ഇടയിൽ പീടിക മുത്തപ്പൻ ബസ്സ് സ്റ്റോപ്പിനു സമീപം മീത്തലെവേങ്ങേരി

രവീന്ദ്രൻ (66) നിര്യാതനായി. 

ഭാര്യ: വത്സല. 

മക്കൾ: രസുൽ, അശ്വന്ത്. 

മരുമക്കൾ: മിഥ്യ, അഞ്ചിത. 

സഹോദരങ്ങൾ: എം.വി.പുഷ്പ, എം.വി.സുരേഷ് ബാബു, എം.വി.പ്രദീപൻ, എം.വി.ശോഭ, എം.വി.തങ്കം, പരേതനായ എം.വി.ഗംഗാധരൻ 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.


Post a Comment

Previous Post Next Post