നിര്യാതയായി
പെരിങ്ങാടി: പള്ളിപ്രം എൽ. പി. സ്‌കൂളിന് സമീപം ഒതയോത്ത് മീത്തൽ ആയിഷ (81) നിര്യാതയായി.
ഭർത്താവ്: പരേതനായ മുസല്യാരവിട അബൂബക്കർ.
മക്കൾ: സാബിറ, അബ്‌ദുൽ ഗഫൂർ, അബ്‌ദുൽ കരീം, അബ്ദുൽ റഹീം, മുഹമ്മദ് നാസർ, ഷാഹിദ.
മരുമക്കൾ: അബൂബക്കർ (ഗ്രാമത്തി), താഹിറ, നാജിത, ഹഫ്സത്ത്, മൊയ്‌തു,
സഹോദരങ്ങൾ: മഹ്‌റൂഫ്, പരേതനായ അബ്ദുല്ല.
ജനാസ നമസ്ക്കാരവും ഖബറടക്കവും ഇന്ന് ചൊവ്വാഴ്ച (25/08/2026) അസർ നമസ്ക്കാര ശേഷം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment