അന്തരിച്ചു
മയ്യഴി : പന്തക്കൽ മൂലക്കടവ് കമ്പിപാലത്തിനു സമീപം ബാലസധനത്തിൽ കെ.ചന്ദ്രി( 76 ) അന്തരിച്ചു..
ഭർത്താവ് : പരേതനായ കോട്ടയന്റവിടെ ബാലൻ,
മക്കൾ : ശോഭന (റിട്ട, പബ്ലിക് ഹെൽത്ത് നേഴ്സിംഗ് ഓഫീസർ, പുതുച്ചേരി ആരോഗ്യ വകുപ്പ് ) പ്രഭാവതി (ബത്തേരി) ശുഭ (കുന്നോത്ത് പറമ്പ്) ഷീജ (വർക്ക് അസിസ്റ്റന്റ്, പൊതുമരാമത്ത് വകുപ്പ് , മാഹി ) ഷാജി (ഗുരുവായൂരപ്പൻ ചിട്സ് ) ബീന ( മനേക്കര)
മരുമക്കൾ: ജയപ്രകാശ് (റിട്ട. ഫാർമസിസ്റ്റ്, പുതുച്ചേരി ആരോഗ്യ വകുപ്പ്), ശ്രീജിത്ത് (മനേക്കര), സുനിൽ ബാബു (കുന്നോത്ത് പറമ്പ്), രേഷ്മിയ (മുഴപ്പിലങ്ങാട്), പരേതരായ അശോകൻ, പ്രകാശൻ .
സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.

Post a Comment