o മാഹി വാക് വേയ്ക്ക് കുറുകെ വീണ മരം നീക്കം ചെയ്തില്ല: ബുദ്ധിമുട്ടി പ്രഭാത സവാരിക്കാരും, സന്ദർശകരും
Latest News


 

മാഹി വാക് വേയ്ക്ക് കുറുകെ വീണ മരം നീക്കം ചെയ്തില്ല: ബുദ്ധിമുട്ടി പ്രഭാത സവാരിക്കാരും, സന്ദർശകരും

 മാഹി വാക് വേയ്ക്ക് കുറുകെ വീണ മരം നീക്കം ചെയ്തില്ല: ബുദ്ധിമുട്ടി പ്രഭാത സവാരിക്കാരും, സന്ദർശകരും



മാഹി : മഞ്ചക്കൽ വാക് വേയിൽ പഴയ അഗ്രികൾച്ചർ ഓഫീസ് കെട്ടിടത്തിന് സമീപം നടപ്പാതയ്ക്ക് കുറുകെ മരം മുറിഞ്ഞു വീണ് മൂന്ന് നാല് ദിവസമായി. മരം നീക്കം ചെയ്യുവാൻ വേണ്ട  യാതൊരു നടപടിയും കൈ കൊണ്ടില്ല


ഇതോടെ പ്രഭാത സവാരിക്കാരും, സന്ദർശകരുമാണ്  ഏറെ ബുദ്ധിമുട്ടിലായത്. അധികൃതരുടെ അലംഭാവത്തിനെതിരെ നാട്ടികാരിൽ പ്രതിഷേധം ഉയരുകയാണ്


എത്രയും പെട്ടെന്ന് തന്നെ മരം നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post