o പ്രൊ: പാമ്പള്ളി മഹമൂദിനെ അനുസ്മരിച്ചു
Latest News


 

പ്രൊ: പാമ്പള്ളി മഹമൂദിനെ അനുസ്മരിച്ചു

 പ്രൊ: പാമ്പള്ളി മഹമൂദിനെ അനുസ്മരിച്ചു



അഴിയൂർ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം സെക്രട്ടറിയും മത, സാമൂഹ്യ, വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന പ്രൊ: പാമ്പള്ളി മഹമൂദ് അനുസ്മരണം പാർട്ടി സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. യുഎ. റഹീം അദ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് എം.സി. വടകര അനുസ്മരണ പ്രഭാഷണം നടത്തി. പി.പി. ജാഫർ, ഇ.ടി. അയ്യൂബ്, ഹാരിസ് മുക്കാളി, കെ അൻവർ ഹാജി, നവാസ് നെല്ലോളി , വി.പി. മർവ്വാൻ, അനീസ് മുബാറക്ക്, പി.പി. ശ്യാമള , സാജിത് നെല്ലോളി , വഫ ഫൈസൽ, സലാഹുദീൻ അയ്യൂബി ,അഷ് ഫീല ഷഫീഖ് എന്നിവർ സംസാരിച്ചു പി.പി. ഇസ്മായിൽ സ്വാഗതവും, എം.പി. സിറാജ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post