o നിര്യാതയായി
Latest News


 

നിര്യാതയായി

 

 നിര്യാതയായി



മാഹി ഹരീശ്വര ക്ഷേത്രത്തിന്ന് സമീപം ഗോകുലിൽ സതി ശ്രീധരൻ (77) നിര്യാതയായി.

 ഭർത്താവ്: പരേതനായ ശ്രീധരൻ. 

സഹോദരങ്ങൾ: പരേതരായ ബാലൻ, നളിനി, കൗസല്യ സ്രിങ്കപ്പൂർ). 

സംസ്കാരം നാളെ (13/8/26) രാവിലെ 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.


Post a Comment

Previous Post Next Post