Centec ലേക്കുള്ള medicine അടക്കമുള്ള ഡിഗ്രി കോഴ്സുകൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു
Centec ലേക്കുള്ള medicine അടക്കമുള്ള ഡിഗ്രി കോഴ്സുകൾക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. ഈ മാസം പതിനാലാം തീയതി 5:00 മണി വരെയാണ്.
കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്താൽ കേരളത്തിന്റെ പല ഭാഗത്തും ഉള്ള കുട്ടികൾക്ക് അപേക്ഷിക്കാൻ പറ്റിയിരുന്നില്ല. മാഹി എംഎൽഎ അശോക് കുമാർ അഭ്യർത്ഥിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റക് അപേക്ഷക്ക് വീണ്ടും സമയം നൽകിയിരിക്കുന്നത്

Post a Comment