പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡ് സ്കോളർഷിപ്പ്. ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
ചാലക്കര. പുതുച്ചേരി സ്റ്റേറ്റ് വഖഫ് ബോർഡ് നൽകുന്ന സ്കോളർഷിപ്പിന്റെ ഹെൽപ്പ് ഡെസ്ക് ചാലക്കരയിൽ തുടങ്ങി. എസ് വൈ എസ് ചാലക്കര സാമൂഹികം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സ്വാന്തനം സെന്റർ ചാലക്കരയിൽ വളണ്ടിയർമാരുടെ സാന്നിധ്യത്തിൽ sys മാഹി സർക്കിൾ ജനറൽ സെക്രട്ടറി അൻവിൽ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ കുറെ വർഷങ്ങളായി മാഹിയിലെ വിദ്യാർത്ഥികൾക്ക് വകഫ് ബോർഡ് സ്കോളർഷിപ്പിന് അപേക്ഷിക്കാനും മറ്റുമായി എസ് വൈ എസ് സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് നടന്നുവരുന്നു. ഓരോ വർഷവും 200ൽ പരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വാങ്ങിക്കൊടുക്കുവാൻ ഹെല്പ് ഡെസ്കിന് സാധിച്ചിട്ടുണ്ട്. മാഹി മേഖലയിലെ വിവിധ സ്ഥാപനങ്ങളിലും വിവിധ പ്രദേശങ്ങളിലും വളണ്ടിയർമാരുടെ സേവനം ലഭ്യമായിരിക്കും.
കോൺടാക്ട്
റുബീസ് ചാലക്കര
9447412901
റിനാൻ ചാലക്കര
9188411488
ശംഷീർ
9846630630
ഫൈസൽ ഹാജി ആമിനാസ്
9846584530
MGGA കോളേജ്
Zayan
9846630323
കോ. ഓപ് കോളേജ്
മുഹന്നദ്
9895592942
പോളി ടെക്‌നിക്ക് ചാലക്കര
റൈഹാൻ
7034980114
JNGHSS മാഹി
ഫിദാൻ
VNPHSS പള്ളൂർ
മുബാഷ്
9946176561
IKKGHSS പന്തക്കൽ
മുഹമ്മദ് അമാൻ
9495977582
മൂലക്കടവ്
നൗഷാദ്
9895160745
ചൊക്ലി
ഷാഹിർ
9946192250
ഈസ്റ്റ് പള്ളൂർ
ശാക്കിർ
9747341009
മഞ്ചക്കൽ
മുഹമ്മദ് റസിൻ
9961077450
പള്ളൂർ
സകരിയ പാത്തൂസ്
9072077355
Sys സാന്ത്വനം ചാലക്കര ഹെല്പ് ഡസ്ക്
83 300 313 84

Post a Comment