o അമാവാസി തർപ്പണത്തിനൊരുങ്ങി അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം
Latest News


 

അമാവാസി തർപ്പണത്തിനൊരുങ്ങി അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം

 *അമാവാസി തർപ്പണത്തിനൊരുങ്ങി അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം*



അമാവാസി ദിനത്തിൽ പൂർവ്വികരുടെ സ്മരണാർത്ഥം അമാവാസി തർപ്പണ ചടങ്ങ് മുൻ വർഷങ്ങളിലേതുപോലെ അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ നടത്തപ്പെടുന്നതാണ്.

ആഗസ്ത് 12 ബുധനാഴ്ച കാലത്ത് 5.30ന് ബലികർമ്മം ആരംഭിക്കും, അന്നേ ദിവസം തിലഹോമം ഉണ്ടായിരിക്കുന്നതാണ്.


.

Post a Comment

Previous Post Next Post