Home നിര്യാതയായി MAHE NEWS August 29, 2026 0 നിര്യാതയായിഅഴിയൂർ : ഹൈസ്കൂൾ ബീച്ച് റോഡിൽ ബാദ്ഷ നഗറിൽ പരേതനായ ചൂര്യൻ മമ്മുവിൻ്റെ ഭാര്യ സുഹറ അത്തലൻ (70) നിര്യാതയായിമക്കൾ : നജ്മ , മുസ്തഫ (മുത്തു ) ഫൈസൽ അത്തലൻ, ഫൗ സ്യ ,ഷംസുദീൻമരുമക്കൾ: അമീർ, നദീറ , മറിയു പരേതനായ കൂടാളി സുബൈർ
Post a Comment