o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പള്ളൂർ കരീക്കുന്ന് ദോസ്തിയിൽ ടി.എം.ഗിരിജ (83 - മാഹി ഗവൺമെൻ്റ് ആസ്പത്രി റിട്ട. ഹെഡ് നേഴ്സ്) അന്തരിച്ചു. 

അച്ഛൻ: തുണ്ടിയിൽ മാറോളി അച്ചുതൻ.

അമ്മ: രാധ.

 ഭർത്താവ്: പരേതനായ കെ.കെ.ചന്ദ്രൻ (റിട്ട.  റെയിൽവേ).

മക്കൾ: ദിവ്യ ചന്ദ്രൻ, ദർശൻ ചന്ദ്.

മരുമക്കൾ: വി. അനിൽകുമാർ (അധ്യാപകൻ, വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കതിരൂർ), ബബിത (ടീച്ചർ, അൽ ഫലാഹ് ഹൈസ്‌കൂൾ, പെരിങ്ങാടി)

സഹോദരങ്ങൾ: ജിനരാജ്, പത്മജ, ശൈലജ, പരേതരായ വനജ, ജയാനന്ദൻ, മഹിജ, നിത്യാനന്ദൻ.

Post a Comment

Previous Post Next Post