ഓണാഘോഷം സംഘടിപ്പിച്ചു,
കാരക്കാട്, എം. എൽ. പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു, പ്രധാനധ്യാപിക ഷീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷം വഹിച്ചു.സ്കൂൾ മാനേജർ അഹ്‌മദ് കൽപക ആശംസ അർപ്പിച്ച സംസാരിച്ചു. തുടർന്ന്, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഓണസന്ധ്യയും നടത്തി. പരിപാടിക്ക് അധ്യാപികമാരായ സൈനബ, തസ്‌നി, സ്വാതി, രസില, എം. പി ടി. എ പ്രസിഡന്റ് രേഷ്മ, അജയൻ മഠത്തിൽ എന്നിവർ നേതൃത്വം നൽകി

Post a Comment