മരണപ്പെട്ടു
മാഹി വളവിൽ ജനതാദൾ നേതാവും മുൻ സ്പിന്നിംഗ് മിൽ ജീവനക്കാരനുമായ പി സഹദേവൻ (80) മരണപ്പെട്ടു
ഭാര്യ :ഗംഗ
മക്കൾ :ഹേമന്ത് കുമാർ, ഹേമലത, പരതേനായ സനിൽകുമാർ
മരുമക്കൾ: പൂർണ്ണിമ ദാസ് , കനകരാജ്
സഹോദരങ്ങൾ : , നിർമ്മല , ശശിധരൻ,ബാലകൃഷ്ണൻ, പ്രേമൻ,പ്രകാശൻ
ശവസംസകാരം : നാളെ: 31/8/2026 രാവിലെ 11 മണിക്ക്
പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment