അന്തരിച്ചു
കോപ്പാലം : മണ്ടോളിൻ്റെവിട കെ.ശങ്കരൻ കുട്ടി നായർ (94) അന്തരിച്ചു. .റിട്ട. വില്ലേജ്മാൻ (പാട്യം )
ഭാര്യ :ലക്ഷ്‌മി കുട്ടി അമ്മ
മക്കൾ : ആനന്ദവല്ലി ( പെരിന്തൽമണ്ണ ) ഉഷ ( മാനന്തവാടി ) ഷീല ( ഇരിട്ടി ) റീന, വിനോദ് (ഇലക്ട്രീഷ്യൻ) ബീന , ഷീന ( പൊന്ന്യം)
മരുമക്കൾ: സതീശൻ ( മാനന്തവാടി) പത്മനാഭൻ റിട്ട: എസ്ബിഐ ( ഇരിട്ടി ) മുരളി, റീജ, ഹരിദാസൻ ( റിട്ട. കേരള പോലീസ് ), മനോജ് (പൊന്ന്യം) പരേതനായ മോഹൻദാസ് റെയിൽവേ ( പെരുന്തൽമണ്ണ )
സഹോദരങ്ങൾ: പരേതരായ മാധവി അമ്മ, ഗോവിന്ദൻ കുട്ടിനായർ , മീനാക്ഷി അമ്മ.
സംസ്ക്കാരം വ്യാഴാഴ്‌ച്ച രാവിലെ 10 ന് വീട്ടുവളപ്പിൽ

Post a Comment