o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



നിടുംമ്പ്രം: നിറം സ്പോർട്സ് ക്ലബ്ബിന് സമീപം പുതിയേടത്ത് ചീരുട്ടി (82) അന്തരിച്ചു.

 ഭർത്താവ് പരേതനായ പുതിയേടത്ത് നാണു. 

മക്കൾ: മോഹനൻ (റിട്ട. കെ.എസ്.ആർ.ടി.സി.) വിനയൻ, സുനിൽ കുമാർ, പരേതരായ മുരളി, പ്രീത. 

മരുമക്കൾ: വിശാലാക്ഷി, ആശാലത ,ഷർമ്മിള, മിനി. സഹോദരങ്ങൾ: നാണു, പരേതനായ അനന്തൻ

Post a Comment

Previous Post Next Post