o പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘിൻ്റെ സംഘടന വിപുലീകരണ യോഗം
Latest News


 

പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘിൻ്റെ സംഘടന വിപുലീകരണ യോഗം

 പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘിൻ്റെ സംഘടന വിപുലീകരണ യോഗം



പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘിൻ്റെ സംഘടന വിപുലീകരണ യോഗം വ്യാഴം 02-07-2026 ന് വൈകുന്നേരം 5 മണിക്ക് മാഹി റിറ്റ്സ് അവന്യൂ ഓഡിറ്റോറിയത്തിൽ വച്ച് ന്നടക്കുമെന്ന് കൺവീനർ വിജിൻ അച്ചമ്പത്ത് അറിയിച്ചു. മയ്യഴിയിലെ കോൺട്രാക്ട് ജീവനക്കാർ ഉൾപ്പടെയുള്ള മുഴുവൻ സർക്കാർ ജീവനക്കാരെയും യോഗത്തിലേക്ക് ക്ഷണിച്ചതായും വിജിൻ അച്ചമ്പത്ത് അറിയിച്ചു.

Post a Comment

Previous Post Next Post