Home അന്തരിച്ചു MAHE NEWS July 01, 2026 0 അന്തരിച്ചുകോപ്പാലം: ഉച്ചിട്ട ഭഗവതി ക്ഷേത്ര മുൻവശ റോഡിലെ 'സ ഫീനാസി'ൽ ഷാദിയ (20) അന്തരിച്ചു.ഷാഹിദ് - ഷഫീദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അസ്മാൻ ,മിൻഹ (ഇരുവരും വിദ്യാർഥികൾ)
Post a Comment