അഴിയൂരിലെ വൈദ്യുതി മുടക്കത്തിനും വിതരണപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ
അഴിയൂർ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന വൈദ്യുതി മുടക്കത്തിനും വിതരണപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അഴിയൂരിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട് ഇടപെട്ടത് പ്രദേശവാസികൾക്കിടയിൽ വലിയ പ്രതീക്ഷയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. വർഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന ഈ വിഷയത്തിൽ സർക്കാർ എത്രയും വേഗം അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന ശുഭ പ്രതീക്ഷിയിലാണ് പ്രതീക്ഷയിലാണ് കക്ഷിഭേധം മറന്ന നിലയിൽ അഴിയൂരിലെ ജനങ്ങൾ.

Post a Comment