o മാഹി ബോട്ട് ഹൗസും പരിസരവും Dyfi യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർ ശുചീകരിച്ചു.
Latest News


 

മാഹി ബോട്ട് ഹൗസും പരിസരവും Dyfi യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർ ശുചീകരിച്ചു.

 

മാഹി ബോട്ട് ഹൗസും പരിസരവും Dyfi യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർ ശുചീകരിച്ചു.



മാഹി :  കാട് പിടിച്ചു കിടന്ന മാഹി ബോട്ട് ഹൗസും പരിസരവും Dyfi യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർ ശുചീകരിച്ചു. സാമൂഹ്യ വിരുദ്ധരുടെയും ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രദേശത്ത്‌ വർദ്ധിച്ച്‌ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ്‌ Dyfi ശുചീകരണ പ്രവർത്തനം ഏറ്റെടുത്തത്‌. Dyfi കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ്‌ അംഗം പി സനീഷ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. Dyfi മുൻ ബ്ലോക്ക്‌ എക്‌സിക്യൂട്ടീവ്‌ അംഗം കെ പി നൗഷാദ്‌, നിരജ്‌ പുത്തലം, സി ടി സുധീഷ്‌ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post