o അഴിയൂരിൽ ഫീഡർ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ്
Latest News


 

അഴിയൂരിൽ ഫീഡർ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ്

 അഴിയൂരിൽ  ഫീഡർ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ്



*അഴിയൂർ പഞ്ചായത്തിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി അഴിയൂരിൽ ഒരു ഫീഡർ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബഹുമാനപ്പെട്ട വൈദ്യുത വകുപ്പ് മന്ത്രിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ് നിവേദനം നൽകി. യൂണിറ്റ് പ്രസിഡന്റ് ബവിത്ത് തയ്യിൽ, വൈസ് പ്രസിഡന്റ് സജീഷ് ഉണ്ണി, ജയൻ അബിസ്റ്റോർ എന്നിവർ പങ്കെടുത്തു.*

Post a Comment

Previous Post Next Post