o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി*



ഈസ്റ്റ് പള്ളൂർ ഗ്രാമത്തിയിലെ കോത്താളിൽ പറമ്പിൽ വൈഷ്ണവിയിൽ കെ.കെ.രത്നകുമാർ (70) നിര്യാതനായി. പരേതരായ പാറാട്ടെ കെ.കെ.മാസ്റ്റരുടെയും കാർത്ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: നിതിൽ രത്നകുമാർ (എഞ്ചിനിയർ, ഫുള്ളർ ടെക്നോളജീസ്), നിമിഷ ജനിത്ത് (ദുബായ്), നിഷിൻ രത്നകുമാർ (ഫിസിയോതെറാപ്പിസ്റ്റ്‌, ഹോപ്പ്, തലശ്ശേരി). മരുമക്കൾ: ഷിജിന (ചൊക്ലി പോസ്റ്റാഫീസ്), ഡോ: ആതിര (ആയൂർവേദ ഫിസിഷ്യൻ, തോട്ടട ), ജനിത്ത് (ദുബായ്). സഹോദരങ്ങൾ: സുഭാഷിണി, സനൽ കുമാർ, പരേതരായ ഹേമമാലിനി, സുഗതകുമാരി. സംസ്കാരം നാളെ (26/7/ 26) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.


Post a Comment

Previous Post Next Post