o പൂർവ്വ വിദ്യാർഥി സംഗമം
Latest News


 

പൂർവ്വ വിദ്യാർഥി സംഗമം

 പൂർവ്വ വിദ്യാർഥി സംഗമം



മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ 1978 - 80 കാലഘട്ടത്തിലെ പ്രീഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു.46 വർഷത്തിന് ശേഷമാണ് ടാഗോർ പാർക്കിൽ ഒത്തുചേർന്നത്.

    1970 ൽ ആരംഭിച്ച മാഹി കോളേജ് 56 വർഷം പിന്നിടുന്ന വേളയിൽ തങ്ങളെ വിട്ടു പിരിഞ്ഞ അധ്യാപകരേയും, സഹപാഠികളേയും അനുസ്മരിച്ചു. 1978-80 അലുമിനി അസോസിയേഷൻ  പ്രസിഡൻ്റ് വി.ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.രാജൻ കെ.പള്ളൂർ, കെ.കൃഷ്ണകുമാർ ,ടി.എം.പവിത്രൻ, പി.എം. കാഞ്ചന, ഷക്കീല എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post