മയ്യഴിയിൽ നടപ്പിലാക്കേണ്ട ടൂറിസം പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി
മയ്യഴിയിൽ നടപ്പിലാക്കേണ്ട ടൂറിസം പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി. മന്ത്രി മല്ലാടി കൃഷ്ണറാവുവിന്റെ ചേമ്പറിൽ നടന്ന ചർച്ചയിൽ മാഹി എം.എൽ.എ ടി അശോക് കുമാർ ടൂറിസം ഡയറക്ടർ മുരളിധരൻ ഹെഡ്ക്കോയുടെ പ്രതിനിധികൾ മറ്റ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. മയ്യഴിയെ മലബാറിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യുകയും അത് കേന്ദ്ര അനുവദിക്ക് അയക്കുവാനും ആലോചിക്കുകയുണ്ടായി.

Post a Comment