*നിര്യാതനായി*
മാഹി: പള്ളൂർ താഴെ കളത്തിൽ അനിൽ കുമാർ (50) നിര്യാതനായി.(പ്യൂൺ, മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ്). പരേതരായ കളത്തിൽ കുമാരന്റെയും ദേവിയുടെയും മകനാണ്. സഹോദരങ്ങൾ: ജാനകി, അശോകൻ,.ലക്ഷ്മണൻ, വിജയി, പ്രദീപൻ, പരേതരായ ഹരിസുദൻ, ചന്ദ്രി, സംസ്കാരം നാളെ (25/7/ 26) ഉച്ചയ്ക്ക് 2 മണി വിട്ടുവളപ്പിൽ.
Post a Comment