o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു




മയ്യഴി:മാഹി ഫോർട്ട് കോന്തേൻ ഹിൽ റോഡിൽ കുന്നുമ്മൽ സൂര്യോദയത്തിൽ വിവേക് (51) അന്തരിച്ചു.

അച്ഛൻ : ദാമോദരൻ.

അമ്മ :പരേതയായ ജാനകി.

ഭാര്യ: ജോഷിനി. (മോർഗാൻ എം.സി. കിൻലി)

മകൻ: വി. യഥാർഥ് (വിദ്യാർഥി, ഈഡൻ യു.പി.സ്കൂൾ, മാഹി).

സഹോദരങ്ങൾ: മനീഷ് കുമാർ (ജൽഗാം മഹാരാഷ്ട്ര), വിജയലക്ഷ്മി.

സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാഹി പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post