നിര്യാതനായി
മാഹി വലിയ പുരയിൽ സുധാകരൻ (72) നിര്യാതനായി. പരേതരായ പാറമേൽ വാസുവിന്റെയും ശാന്തയുടെയും മകനാണ്. ഭാരൃ: അജിത, മക്കൾ: സുധേഷ്,
സ്വപ്ന, സീന. സഹോദരങ്ങൾ:
പ്രഭാകരൻ, പ്രഭാവതി, പ്രസന്ന,
മരുമക്കൾ: രതീശൻ, വിനീഷ്, ഗീത.
സംസ്കാരം ഇന്ന് (19/07/26)
ഉച്ചയ്ക്ക് 12 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ നടന്നു.
Post a Comment