വൈദ്യുതി മുടങ്ങും
21-07-2026 ന് ചൊവ്വാഴ്ച്ച വൈദ്യുതി ശൃംഖല നവീകരിക്കുന്ന ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന ഗുരുസന്നിധി, മാർവെൽ റോഡ്, മുണ്ടുകുളങ്ങര, എന്നീ ഈസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരേയും. HTലൈനിൽ ജോലി നടക്കുന്നതിനാൽ ചാലക്കര, കോഹിനൂർ ഭാഗങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment