o സലിം കുമാറിനെ തിങ്കൾ കമ്മ്യൂണിറ്റി അനുസ്മരിച്ചു
Latest News


 

സലിം കുമാറിനെ തിങ്കൾ കമ്മ്യൂണിറ്റി അനുസ്മരിച്ചു

 സലിം കുമാറിനെ തിങ്കൾ കമ്മ്യൂണിറ്റി അനുസ്മരിച്ചു.



മാഹി : മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരവും മികച്ച നടനുള്ള ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാറിനെ തിങ്കൾ കമ്മ്യൂണിറ്റി അനുസ്‌മരിച്ചു. രസ്ന ചമ്പാട് അധ്യക്ഷയായി. ആർട്ടിസ്റ്റ് ടി എം സജീവൻ അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്തു. പി ടി ഷെൽന അനുസ്‌മരണ ഭാഷണം നടത്തി. ടി പി ഷൈജിത്ത്, സജിനി ജോൺ, കെ കെ മനീഷ്, ജയിംസ് സി ജോസഫ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post