o സ്വർണ്ണമാല കളഞ്ഞുകിട്ടി
Latest News


 

സ്വർണ്ണമാല കളഞ്ഞുകിട്ടി

 സ്വർണ്ണമാല കളഞ്ഞുകിട്ടി



പള്ളൂരിൽ നിന്ന് ഒന്നര പവന്റെ സ്വർണ്ണമാല കളഞ്ഞുകിട്ടി; ഉടമയ്ക്ക് പോലീസ് സ്റ്റേഷനിൽ നിന്നും കൈപ്പറ്റാം

മാഹി: പള്ളൂർ പവർ സ്റ്റേഷന് സമീപത്ത് നിന്നും ഒന്നര പവന്റെ സ്വർണ്ണമാല കളഞ്ഞുകിട്ടി. ഇത് നിലവിൽ പള്ളൂർ പോലീസ് സ്റ്റേഷനിൽ സുരക്ഷിതമായി ഏൽപ്പിച്ചിട്ടുണ്ട്.

മാല നഷ്ടപ്പെട്ട യഥാർത്ഥ ഉടമയ്ക്ക് കൃത്യമായ അടയാളങ്ങളും തെളിവുകളുമായി പള്ളൂർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടാൽ ഇത് തിരികെ ലഭിക്കുന്നതാണ്. ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.


Post a Comment

Previous Post Next Post