നിര്യാതനായി:
പെരിങ്ങാടി: കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളിയുടെ അടുത്ത് "റജബ്" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ താഴെ ചാർത്താൻ കോട്ടയിൽ
ടി. സി. കെ. റഷീദ് (69) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി.
ജനാസ കണ്ണൂരിലെ സ്വവസതിൽ ആണുള്ളത്.
പരേതരായ പുന്നോൽ ആലമ്പത്ത് മീത്തൽ ഉമ്മറിൻ്റെയും പെരിങ്ങാടി താഴെ ചാർത്താൻ കോട്ടയിൽ ആയിഷയുടേയും മകനാണ്.
ഭാര്യ: റജുല (ചൊക്ലി).
മക്കൾ: റിൻസിയ (ദുബായ്), ഹാദി (ദുബായ്), റഷ (ഖത്തർ).
മരുമക്കൾ: അബിഷ് തളിപ്പറമ്പ് (ദുബായ്), ഷനൂഫ് ന്യൂമാഹി (ഖത്തർ).
സഹോദരങ്ങൾ: സഫിയ, ഷക്കീല, റഹിയാന, നൗഷാദ്.
ഖബറടക്കം: നാളെ 20/07/2026 (തിങ്കളാഴ്ച) രാവിലെ 5 മണിക്ക് കണ്ണൂർ കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment