o അഴിയൂർ ചിറയിൽ പീടിക, റെയിൽവേ അണ്ടർ പാസ് അനുവദിക്കണം
Latest News


 

അഴിയൂർ ചിറയിൽ പീടിക, റെയിൽവേ അണ്ടർ പാസ് അനുവദിക്കണം


*അഴിയൂർ ചിറയിൽ പീടിക, റെയിൽവേ അണ്ടർ പാസ് അനുവദിക്കണം*



കോഴിക്കോട് ജില്ല വടകര താലൂക്കിലെ അഴിയൂർഗ്രാമപഞ്ചായത്തിലെ രണ്ട് പ്രധാന ടൗ ണുകളാണ്കുഞ്ഞിപ്പള്ളിയും,ചിറയിൽ പീടികയും. ഒരുറെയിൽവെട്രാക്കിന്റെ ഇരുവശത്തയാണ്  രണ്ട്ടൗണുകളുംസ്ഥിതിചെയ്യുന്നത്.


പ്രസ്തുത ചിറയിൽ പീടിക റെയിൽവേക്ക് അണ്ടർപാസ്അനുവദിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്,ബഹു:കേരളമുഖ്യമന്ത്രി,ബഹു:വടകര മണ്ഡലംഎം.എൽ.എ. എന്നിവരോട്എസ്.ടി.യുദേശീയവൈസ്പ്രസിഡണ്ട്പി.യൂസുഫ്,നിവേദനംവഴിആവശ്യപ്പെട്ടു.


കുഞ്ഞിപ്പള്ളി ടൗണുമാ യിബന്ധപ്പെട്ട്നിൽക്കുന്നറെയിൽവേട്രാക്കിന്റെപടിഞ്ഞാറുഭാഗത്തായി,ഹെൽത്ത്സെന്റർ,പോലീസ് സ്റ്റേഷൻ, കൃഷിഭവൻ,കുഞ്ഞിപ്പള്ളിജുമാമസ്ജിദ്,സ്മശാനം(കബർസ്ഥാൻ), തീർത്ഥാടന കേന്ദ്രം, എൽ.കെ.ജി. മുതൽ കോളേജ് വരെയുള്ള  വിദ്യാഭ്യാസസ്ഥാപനങ്ങൾ,ചോമ്പാൽ ഫിഷിംഗ് ഹാർബർ,മിനിസ്റ്റേഡിയം,ബ്ലോക്ക്ഓഫീസ്,

ദൂരസ്ഥലങ്ങളി ലേക്കും മറ്റുമുള്ള ബസ് കാത്തു നിൽപ് കേന്ദ്രം.


റെയിലിന്റെ കിഴക്ക് ഭാഗത്തായി,സ്പിന്നിംഗ് മിൽ, റേഷൻ ഷോപ്പ്, ചിറയിൽ പീടിക ടൗൺ തുടങ്ങിയസ്ഥാപനങ്ങൾക്ക് പുറമേ, നിരവധി ആളുകൾ തിങ്ങി  താമസിക്കുന്ന  വലിയ പ്രദേശങ്ങൾ,പ്രസ്തുത സ്ഥലങ്ങളിലൊക്കെ ആളുകൾക്ക്എത്തിച്ചേരാൻവളരെയധികംപ്രയാസ്സവും,ദുരിതവും, തന്നെഅനുഭവിക്കേണ്ടിവരുന്നു.


നൂറുകണക്കിന് വിദ്യാർത്ഥികൾ,രോഗികൾ, പ്രായമായവർ തുടങ്ങി നിരവധി പേർക്ക് ദിവസവും ഈ സ്ഥലങ്ങളിൽ എത്താൻ റെയിൽവേട്രാക്ക്മുറിച്ചുകടക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല.

 

ഇവിടെറെയിൽവേയ്ക്ക്അണ്ടർപാസ്നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന്

ആവശ്യപ്പെട്ട്കൊണ്ട് ഇതിനകംനിരവധിപരാതികൾതന്നെഇവിടെഉയർന്നിട്ടുണ്ട്.അണ്ടർപാസ്നിർമ്മിക്കാൻഅനുയോജ്യമായസ്ഥലവും ഇവിടെയുണ്ട്.


ജനങ്ങളുടെബുദ്ധിമുട്ടുകളും,ദുരിതങ്ങളും,പ്രയാസങ്ങളും,കണക്കിലെടുത്ത്,അഴിയൂർചിറയിൽപീടിക,റെയിൽവേഅണ്ടർപാസിന്അനുമതിനൽകാനാവശ്യമായനടപടിസ്വീകരിക്കണമെന്ന്നിവേദനംവഴിബന്ധപ്പെട്ടവരോട്ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post