o മാഹി കോളേജ്: പി.ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു
Latest News


 

മാഹി കോളേജ്: പി.ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു

 മാഹി കോളേജ്: പി.ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു



മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ 2026-27 അദ്ധ്യായന വർഷത്തേക്കുള്ള പിജി കോഴ്സുകളായ എം.എ. ഹിന്ദി, എം.എസ്.സി.ബോട്ടണി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓഫ്ലൈനായി ജൂലൈ 24 മുതൽ 31 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.


അപേക്ഷാ ഫോം കോളേജ് പ്രവേശന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ അവസാന ദിവസത്തിന് മുൻമ്പായി നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.mggacmahe.ac.in/admission എന്ന വെബ്സൈറ്റിൽ സന്ദർശിക്കേണ്ടതാണെന്ന് കോളേജ് പ്രിൻസിപ്പൽ


ഡോ:കെ.കെ.ശിവദാസൻ അറിയിച്ചു.

Post a Comment

Previous Post Next Post