o നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിൽ
Latest News


 

നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിൽ


 നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിൽ


തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പൊലീസ് പിടിയിലായി.


പടന്നക്കര സുജാലയത്തിൽ


കെ.സി.ജ്യോജീഷിനെയാണ് തലശ്ശേരി എ.എസ്. പി


നന്ദഗോപന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാമേശ്വരത്തുനിന്ന് അറസ്റ്റ് ചെയ്തത്

Post a Comment

Previous Post Next Post