അന്തരിച്ചു
മയ്യഴി: പന്തക്കൽ ഇടയിൽ പീടികയിലെ തുണ്ടിയിൽ വിപിലേഷ് (42) അന്തരിച്ചു.
ഫോട്ടോ ഗ്രാഫാറാണ്.
അച്ഛൻ: പരേതനായ തുണ്ടിയിൽ വിശ്വനാഥൻ. അമ്മ: ബേബി ഉമ.
സഹോദരങ്ങൾ: വിനീഷ്, വിജോയ്, വിജിത്ത് (മൂലക്കടവ് എമിറേറ്റ്സ് പെട്രോൾ പമ്പ് ജീവനക്കാരൻ), വിപിൻ (ഗൾഫ്)
സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് മാഹി പൊതു ശ്മശാനത്തിൽ

Post a Comment