ഭാരതീയ മസ്ദൂർ സംഘ് [BMS] 72-ാം സ്ഥാപന ദിനം
ഭാരതീയ മസ്ദൂർ സംഘ് [BMS] 72-ാം സ്ഥാപന ദിനത്തോടനുബദ്ധിച്ച് ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ല പ്രസിഡണ്ട് സത്യൻ ചാലക്കര ന്യൂമാ ഹിടൗണിൽ പതാകയുയർത്തി.
ബി എം എസ് ജില്ല ജോ: സിക്രട്ടറി കെ ടി സത്യൻ, ന്യൂമാഹിയൂനിറ്റ് സിക്രട്ടറി പി. പ്രവീൺ കുമാർ, പ്രസിദ്ധണ്ട് കെ.കെ. സജീവൻ. കെ.ലിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment