സുരൻ മാസ്റ്റർ അനുസ്മരണ ദിനം
പുത്തലം ബ്രദേഴ്സ് സംഘടിപ്പിക്കുന്ന
സുരൻ മാസ്റ്റർ അനുസ്മരണ ദിനം
📅 2026 ജൂലൈ 26 (ഞായർ)
📍 ചെറുകല്ലായി രക്തസാക്ഷി സ്മാരക മന്ദിരം, പുത്തലം
പരിപാടികൾ:
🕟 വൈകുന്നേരം 4:30 – 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഫുട്ബോൾ ക്വിസ് മത്സരം
🕔 വൈകുന്നേരം 5:00 – സുരൻ മാസ്റ്റർ അനുസ്മരണ യോഗം
🏆 തുടർന്ന് – ഫിഫാ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനം

Post a Comment