വൈദ്യുതി മുടങ്ങും
മയ്യഴി :- മയ്യഴി പൊതുമരാമത്ത് വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ചെറുകല്ലായ് എൽ. പി.സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരം മുറിക്കുന്ന ആവശ്യത്തിനായി 24-07-2026 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ 1.00 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

Post a Comment