നിര്യാതനായി
മാഹി: ചാലക്കര അടുവാട്ടിൽ പരേതരായ ഖാദറിൻ്റെയും സൈനയുടെയും മകൻ റഹീസ് അടുവാട്ടിൽ (66) നിര്യാതനായി.
ഭാര്യ : സീനത്ത്
മക്കൾ: മുഹമ്മദ് ഫാരിസ്, ഫർവീസ്, ഫർസീന.
മരുമക്കൾ: സഫ്വാന , റിമ , ഷമീൽ
സഹോദരങ്ങൾ: റഷീദ് അടുവാട്ടിൽ, നിസാർ, റിയാസ്, റസീന, സറീന, ഫസ്ലുറഹ്മാൻ.
കബറടക്കം വൈകീട്ട് 4 മണിക്ക് ശേഷം കല്ലാപ്പള്ളി കബർസ്ഥാനിൽ നടക്കുന്നതാണ്.

Post a Comment