o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി:പള്ളൂർ ഇരട്ട പിലാക്കൂൽ പാലോട്ടുമ്മൽ ചന്ദ്രൻ (70) അന്തരിച്ചു. 

പരേതരായ ഗോപാലന്റേയും നാരായണിയുടേയും മകനാണ്. 

ഭാര്യ :ലീല ടി.ടി.കെ.(കവിയൂർ). 

മകൻ: പ്രണവ് പി. (മെഡിക്കൽ റെപ്പ്) സഹോദരങ്ങൾ രാജൻ പി. പള്ളൂർ, മാലതി  (കവിയൂർ), സജിത (ഇ പ്ലാനറ്റ്, പള്ളൂർ). 

സംസ്കാരം 12 ന് ഞായർ പകൽ മൂന്നിന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post