o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു

മനേക്കര: തെക്കെ മനേക്കര ശ്രീ നാരായണ മoത്തിന് സമീപം മാട്ടാൻ്റവിട രവി (71) അന്തരിച്ചു.

 ഭാര്യ: പ്രമീള.

മകൻ: റൈജിൽ (ഓട്ടോ ഡ്രൈവർ).

സഹോദരങ്ങൾ: ശശിധരൻ, പവിത്രൻ, വസന്ത, അശോകൻ, സുരേഷ്.

സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10 ന് വള്ള്യായി വാതക ശ്മശാനത്തിൽ

Post a Comment

Previous Post Next Post