*കാറ്റിലും മഴയിലും പന്തക്കൽ മൂലക്കടവ് ഭാഗങ്ങളിൽ നാശനഷ്ടം*
മാഹി: ഇന്നലെ രാത്രി വീശിയടിച്ച കാറ്റിലും കനത്ത മഴയിലും പന്തക്കൽ, മൂലക്കടവ് ഭാഗങളിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു
പന്തക്കൽ - മൂലക്കടവ് മെയിൻ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
പന്തക്കൽ പോലീസ് സ്ഥലത്തെത്തി.
മൂലക്കടവ് - കുന്നുമ്മൽ പാലം റോഡിൽ കൂലോത്ത് അമ്പലത്തിന് സമീപം വീടിന് മുകളിൽ തെങ്ങ് വീണു
എം എൽ എ റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ തെങ്ങ് വീണു
മാഹി ഫയർ ഫോയ്സ് സംഭവസ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റാനുള്ള പ്രവൃത്തി ആരംഭിച്ചു




Post a Comment