യാത്രയയപ്പ് നൽകി
മാഹി: മാഹി ഗവഃ ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച . പി .ശാലിനി (സീനിയർ നേഴ്സിംങ് ഓഫീസർ). കെ. സുരേന്ദ്രൻ (ഡ്രസ്സർ ) .എൻ. ശകുന്തള . (വാർഡ് അറ്റൻ്റെൻ്റ്) തുടങ്ങിയവർക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. മുൻ സെക്രട്ടറി .കെ എം. പവിത്രൻ ഉത്ഘാടനം ചെയ്തു. എൻ മോഹനൻ. അധ്യക്ഷത വഹിച്ചു . കെ .അജിതകുമാരി,സി.എച്ച്. വസന്ത . പി .ശാലിനി. കെ സുരേന്ദ്രൻ. എൻ. ശകുന്തള . തുടങ്ങിയവർ പ്രസംഗിച്ചു.ഉപഹാരങ്ങൾ നൽകി. വി.പി. മുബാസ് സ്വാഗതവും. പി. പി. സീസൺ . നന്ദിയും പറഞ്ഞു .






Post a Comment