o പള്ളിക്കുനി അമ്പലത്തിന് സമീപം തണൽമരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റും ലൈനും തകർന്നു
Latest News


 

പള്ളിക്കുനി അമ്പലത്തിന് സമീപം തണൽമരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റും ലൈനും തകർന്നു

 പള്ളിക്കുനി അമ്പലത്തിന് സമീപം തണൽമരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റും ലൈനും തകർന്നു 



പള്ളിക്കുനി അമ്പലത്തിന് സമീപം ശക്തമായ കാറ്റിലും മഴയിലും തണൽമരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റും ലൈനും തകർന്നു


മരം നീക്കം ചെയ്തതിന് ശേഷവും തകർന്ന വൈദ്യുതി പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിച്ചാൽ മാത്രമേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുവെന്ന് കെ. എസ് ഇബി അധികൃതർ അറിയിച്ചു


കെ.എസ്.ഇ.ബി., ഫയർഫോഴ്‌സ്, തദ്ദേശവാസികൾ എന്നിവർ ചേർന്ന് അടിയന്തരമായി മരം മുറിച്ച് മാറ്റുവാനും, വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുവാനുമുള്ള ശ്രമം തുടരുകയാണ്.



Post a Comment

Previous Post Next Post