നിര്യാതയായി
മയ്യഴി പുത്തലം ചൂടിക്കൊട്ട ദേശത്ത് വളമാരി ഹൗസിൽ പരേതരായ കണാരൻ്റെയും ചോയിച്ചിയുടേയും മകൾ വളമാരി മീത്തൽ ലക്ഷ്മി (72) നിര്യാതയായി.
ബാലൻ ആണ് ഭർത്താവ്.
മഞ്ജുള ,പൂർണ്ണിമ എന്നിവർ മക്കളും സന്തോഷ് (കോഴിക്കോട്), പരേതനായ സരോഷ് പാനിശ്ശേരി എന്നിവർ മരുമക്കളുമാണ്.
ദേവകി @ ദേവു , അമ്മൂട്ടി @ അബുജാക്ഷി, പരേതരായ ഗോവിന്ദൻ , നാണു, രാഘവൻ, രാഥ എന്നിവർ സഹോദരങ്ങളുമാണ്.
ശവസംസ്കാരം ഇന്ന് (ജൂലായ് . 08) വൈകീട്ട് 5 മണിക്ക് മാഹി പൊതുവാതക ശ്മശാനത്തിൽ.

Post a Comment