o ശക്തമായ കാറ്റും മഴയും: മരം കടപുഴകി വീണു ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു*
Latest News


 

ശക്തമായ കാറ്റും മഴയും: മരം കടപുഴകി വീണു ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു*

 *ശക്തമായ കാറ്റും മഴയും: മരം കടപുഴകി വീണു ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു*



ഇന്നു പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും. മാഹി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം  മരം   കടപുഴകി വീണു. 

മാഹിയിലെ വിവിധ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ പ്രശ്ന പരിഹായത്തിനായി അടിയന്തിര പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.


Post a Comment

Previous Post Next Post