o അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Latest News

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

 അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

പ്രസിഡന്റ്‌ ബബിത്ത് തയ്യിൽ,സെക്രട്ടറി  രാജേഷ് അഴിയൂർ, ട്രഷർ മഹമൂദ് ഫനാർ, വൈസ് പ്രസിഡന്റ്‌  നവാസ് നെല്ലോളി, ഉണ്ണി സജീഷ്, ജോയിന്റ് സെക്രട്ടറി മുബാസ്കല്ലേരി, ബിറ്റു കുളംങ്ങര എസ്ക്യൂട്ടീവ് മെമ്പർമാരായി ഫിറോസ് കാളണ്ടി, സാജിദ് നെല്ലോളി, ജയൻ അഭി, പവിത്രൻ അരവിന്ദൻ, സരുൺ, രഗീഷ്, നൗഷർ, സിറാജ്, സമറം, സമീർ എ  കെ, ജിത്തു, പ്രജീഷ്  മുത്തു  അമ്പാടി എന്നിവരെ ചുമതലപ്പെടുത്തി ആദ്യ യോഗത്തിൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക്   ശാശ്വത പരിഹാരം കണ്ടെത്തുവൻ വേണ്ട നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു

Post a Comment

Previous Post Next Post