o നിര്യാതയായി
Latest News


 

നിര്യാതയായി

  നിര്യാതയായി



പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പെരിയാണ്ടിയിലെ തെക്കയിൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കയിൽ ഗോപാലൻ.

മക്കൾ: സുരേഷ് ബാബു, ബേബി വിജയി, വസന്ത, സരള, തെക്കയിൽ പ്രദീപൻ പരേതനായ പുരുഷോത്തമൻ. സഹോദരൻ: നാണു മാസ്റ്റർ. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.


Post a Comment

Previous Post Next Post