o എ.എസ്.ഐ. മനോജ് കുമാറിനെ അനുസ്മരിച്ചു
Latest News


 

എ.എസ്.ഐ. മനോജ് കുമാറിനെ അനുസ്മരിച്ചു

 എ.എസ്.ഐ. മനോജ് കുമാറിനെ അനുസ്മരിച്ചു



മാഹി: അകാലത്തിൽ മരണപ്പെട്ട പന്തക്കൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ.എ.വി.


മനോജ് കുമാറിനെ അനുസ്‌മരിച്ചു.


മാഹി പൊലീസ്' സ്റ്റേഷൻ ഹാളിൽ നടന്ന മൂന്നാം ചരമവാർഷിക ചടങ്ങ് സർക്കിൾ ഇൻസ്പക്ടർ പി.എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാരിയമ്മൻ സേവാ സമിതി പ്രസിഡണ്ട് മണി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പൊലീസുകാരുടെ മക്കളിൽ എസ്.എസ്.എൽ സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.പി.എ.രഘുറാം, പി.എ.ശ്രീകാന്ത് മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി.

Post a Comment

Previous Post Next Post